അർത്ഥം : കത്തുക മുതലായവ കൊണ്ട് ത്വക്കിനു മുകളില്‍ ഉണ്ടാകുന്ന വെള്ളം നിറഞ്ഞ കുമിള.
ഉദാഹരണം :
പൊള്ളിയതു കാരണം മോഹന്റെ ശരീരത്തില്‍ കുമിളകള്‍ ഉണ്ടായി.
പര്യായപദങ്ങൾ : കുമിള, തീപ്പൊള്ളല്‍, നീർപ്പോള, പൊക്കിള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :