പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രച്ചന്ന വേഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മ്റ്റൊരാളെ പോലെ വേഷം കെട്ടി കള്ള് രൂപത്തില്‍ വരിക

ഉദാഹരണം : ഇന്ദ്രന്‍ ഗൌതമ മുനിയെ പോലെ പ്രച്ചന്ന വേഷം ധരിച്ച് അഹല്യയെ ചതിച്ചു

പര്യായപദങ്ങൾ : കപടവേഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के अनुरूप धारण किया जानेवाला बनावटी वेष या रूप।

इन्द्र ने गौतम ऋषि का स्वाँग रचकर अहिल्या का सतीत्व भंग किया।
साँग, सांग, स्वाँग, स्वांग

Any attire that modifies the appearance in order to conceal the wearer's identity.

disguise