അർത്ഥം : ഒരാള്‍ക്ക് വേണ്ടി അല്ലെങ്കില്‍ ഒരു സ്ഥാപനത്തിനു വേണ്ടി അതിന്റെ പ്രതിനിധിയായി എന്തെങ്കിലും ചെയ്യുന്നയാള്‍.
ഉദാഹരണം :
ശ്യാം ഒരു സ്വകാര്യ ബാങ്കിലെ ഏജന്റായി പ്രവര്‍ത്തിക്കുന്നു.
പര്യായപദങ്ങൾ : ഏജന്റ്, പ്രതിനിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह व्यक्ति जिसे किसी अन्य व्यक्ति (स्वामी) या संस्था ने अपनी ओर से तृतीय पक्षों के साथ सौदे या लेनदेन करने के लिए प्राधिकृत कर दिया हो।
रमेश बैङ्क का अभिकर्ता बन गया है।A representative who acts on behalf of other persons or organizations.
agent