പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രതിമാസ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രതിമാസ   നാമവിശേഷണം

അർത്ഥം : എല്ലാ മാസവും അല്ലെങ്കില്‍ ഒരുമാസം പൂര്ത്തിയായതിനു ശേഷം ഉണ്ടാകുന്ന.

ഉദാഹരണം : ഈ അമ്പലത്തില്‍ പ്രതിമാസ രാമകഥാവതരണം സംഘടിപ്പിച്ചു വരുന്നു.

പര്യായപദങ്ങൾ : മാസംതോറും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

महीने में एक बार या हर महीने होनेवाला।

इस मंदिर में मासिक रामकथा का आयोजन होता है।
द्विपाक्षिक, मासिक

അർത്ഥം : ഓരോ മാസത്തേയും

ഉദാഹരണം : ഞങ്ങളുടെ സ്കൂളിലെ പ്രതിമാസ ഫീസ് നൂറ് രൂപയാകുന്നു ഈ പത്രത്തില്‍ ചില പ്രധാനപ്പെട്ട ജോലികളുടെ പ്രതിമാസ വിവരണം നല്കിയിരിക്കുന്നു.

പര്യായപദങ്ങൾ : മാസംതോറുമുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हर महीने का।

हमारे विद्यालय में मासिक शुल्क सौ रुपये है।
इस पत्रिका में कुछ महत्वपूर्ण कामों का मासिक विवरण दिया गया है।
महीनेवार, मासिक, माहवार, माहवारी