പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രഥമ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രഥമ   നാമം

അർത്ഥം : ചാന്ദ്ര മാസത്തിലെ എതെങ്കിലും ഒരു പക്ഷത്തിലെ ആദ്യത്തെ തിഥി

ഉദാഹരണം : വെളുത്ത പക്ഷത്തിലെ പ്രഥമ മുതല് ചന്ദ്രന് ശോഷിച്ച് വരും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चान्द्र मास के किसी पक्ष की पहली तिथि।

शुक्ल पक्ष की प्रतिपदा से चन्द्रमा धीरे-धीरे घटने लगता है।
आग्नेय, एकम, पड़वा, परवा, परिवा, प्रतिपदा

An amount of time.

A time period of 30 years.
Hastened the period of time of his recovery.
Picasso's blue period.
period, period of time, time period

പ്രഥമ   നാമവിശേഷണം

അർത്ഥം : എണ്ണത്തില് ഏറ്റവും ആദ്യം വരുന്നത്.

ഉദാഹരണം : ജവഹർ ലാല്‍ നെഹ്‌റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു

പര്യായപദങ്ങൾ : ആദിയിലുള്ള, ആദ്യത്തെ, ഒന്നാമത്തെ, പ്രാഥമികമായ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिनती में सबसे पहले आने वाला।

जवाहर लाल नेहरू भारत के पहले प्रधानमंत्री थे।
1ला, अगला, अव्वल, इकटा, औवल, औव्वल, पहला, पहिला, प्रथम, १ला

Indicating the beginning unit in a series.

1st, first

അർത്ഥം : വർഗ്ഗത്തിലെ

ഉദാഹരണം : അദ്ദേഹം ഉന്നത വർഗ്ഗത്തിലെ വ്യക്തിയാകുന്നു സച്ചിൽ പ്രഥമ ക്രിക്കറ്റ് ബോബെയ്ക്ക് വേണ്ടി പതിനാലാമത്തെ വയസ്സിൽ കളിച്ചു

പര്യായപദങ്ങൾ : വർഗ്ഗത്തിലെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वर्ग या श्रेणी का या वर्ग अथवा श्रेणी संबंधी।

वे उच्च वर्गीय लोगों में से हैं।
सचिन तेंदुलकर ने अपना पहला प्रथम श्रेणीय क्रिकेट मैच मुम्बई के लिये चौदह वर्ष की उम्र मे खेला था।
वर्गीय, श्रेणीय