അർത്ഥം : കളിയുടെ പ്രദര്‍ശനം.
ഉദാഹരണം :
പ്രദര്‍ശന സമയം മാറ്റിയെന്ന് സര്‍ക്കസ്സ് കൂടാരത്തിന്റെ വെളിയില്‍ ബോര്ഡിന്മേല് എഴുതി വച്ചിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खेल का प्रदर्शन।
सर्कस के बाहर सूचना पट्ट पर लिखा था कि खेल का समय बदल दिया गया है।A difficult or unusual or dangerous feat. Usually done to gain attention.
stunt