പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രവര്ത്തനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വലിയ ലക്ഷ്യം നേടുന്നതിനായി ചെയ്യുന്ന പ്രവൃത്തി

ഉദാഹരണം : “സര്ക്കാര്‍ ജനങ്ങളെ സാക്ഷരരാക്കുന്നതിനുവേണ്ടി സാക്ഷരതായജ്ഞം നടത്തി”

പര്യായപദങ്ങൾ : യജ്ഞം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई बहुत बड़ा उद्देश्य सिद्ध करने के लिए निकलने या चल पड़ने की क्रिया।

सरकार ने लोगों को साक्षर करने के लिए साक्षरता अभियान चलाया है।
अभियान

A journey organized for a particular purpose.

expedition

അർത്ഥം : ചലിക്കുന്ന അല്ലെങ്കില് ജീവിക്കുന്ന പ്രക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : കുറച്ചു സമയത്തെ പ്രവര്ത്തനത്തിനു ശേഷം യന്ത്രം തന്നത്താനേ നിന്നു പോയി.

പര്യായപദങ്ങൾ : ഓട്ടം, ചലനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* चालू होने या रहने की क्रिया, अवस्था या भाव।

कुछ समय तक चलने के बाद यंत्र अपने आप बंद हो गया।
चलना

The state of being in operation.

A running engine.
running

അർത്ഥം : ഒരു കാര്യം നടക്കുന്ന അല്ലെങ്കില് ചെയ്യപ്പെടുന്നതായ ഭാവം

ഉദാഹരണം : പാലില്‍ നിന്ന് തൈര് ഉണ്ടാകുന്നത് ഒരു രാസ പ്രവര്ത്തനമാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य के होने या किए जाने का भाव।

दूध से दही बनना एक रासायनिक क्रिया है।
क्रिया