അർത്ഥം : നമ്മള്‍ ശ്വാസോച്ഛാസത്തിനെടുക്കുന്ന, സ്വാദ്, നിറം, മണം എന്നിവയില്ലാത്ത പെട്ടന്ന് ജ്വലിക്കുന്ന വാതകം.
ഉദാഹരണം :
ഹൈഡ്രജനും ഓക്സിജനും പ്രവര്ത്തിച്ചതിന്റെ ഫലസ്വരൂപമായാണ് ജലം ഉണ്ടായിരിക്കുന്നത്.
പര്യായപദങ്ങൾ : ഓക്സിജന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.
ഉദാഹരണം :
ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.
പര്യായപദങ്ങൾ : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണശക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The vital principle or animating force within living things.
spirit