പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്ളവം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്ളവം   നാമം

അർത്ഥം : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു്‌ ഉണ്ടാക്കിയ വാഹനം.

ഉദാഹരണം : പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.

പര്യായപദങ്ങൾ : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल में चलने वाली, लकड़ी, लोहे, आदि की बनी सवारी।

प्राचीन काल में नौका यातायात का प्रमुख साधन थी।
उड़प, उड़ुप, कश्ती, किश्ती, तरंती, तरणि, तरनी, तरन्ती, तारणि, नइया, नाव, नावर, नैया, नौका, पोत, बोट, वहल, वहित्र, वहित्रक, वाधू, वार्वट, शल्लिका

A small vessel for travel on water.

boat

അർത്ഥം : വര്ഷ ഋതുവില് കുളങ്ങളിലും കിണറുകളിലും കാണുന്ന മഴക്കാലത്തെ ഒരു ചെറിയ ഉഭയചര ജീവി.

ഉദാഹരണം : മഴ ദിവസങ്ങളില്‍ തവളകളെ എല്ല ഇടത്തും ചാടി കളിക്കുന്നതു കാണാം.

പര്യായപദങ്ങൾ : തവള, ദര്ദ്ദൂരം, പ്ളവംഗമം, ഭേകം, ഭേകി, മണ്ഡൂകം, മാകിറി, വര്ഷാഭ, വര്ഷ്വാളി, ശാലൂരം, സാലരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा बरसाती उभयचर प्राणी जो प्रायः वर्षा ऋतु में तालाबों, कुओं आदि में दिखाई देता है।

बरसात के दिनों में मेंढक जगह-जगह कूदते नजर आते हैं।
अजिर, जिह्वमेहन, तरंत, तरन्त, तोय-सर्पिका, दर्दुर, दादुर, मंडूक, मण्डूक, मेंडक, मेंढक, मेडक, मेढक, वर्षाभू, वृष्टिभू, शल्ल, हरि

Any of various tailless stout-bodied amphibians with long hind limbs for leaping. Semiaquatic and terrestrial species.

anuran, batrachian, frog, salientian, toad, toad frog

അർത്ഥം : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.

ഉദാഹരണം : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.

പര്യായപദങ്ങൾ : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തരി, തോണി, തർത്തരീകം, ദ്രോണി, നൌക, പൊങ്ങുതടി, വഞ്ചി, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटी और हल्की नाव।

हम लोगों ने डोंगी से नदी को पार किया।
डोंगी, डोंड़ी, द्रोणी