പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പർവം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പർവം   നാമം

അർത്ഥം : ചരിത്രം അല്ലെങ്കില് വ്യക്തിയുടെ ജീവിതത്തിന്റെ ഒരു നിശ്ചിത സമയം.

ഉദാഹരണം : മുബൈ സംഭവം ഒരു പുതിയ ഭയാനക പര്വത്തിനു തുടക്കം കുറിച്ചു.

പര്യായപദങ്ങൾ : കാണ്ഡം, ഘട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इतिहास या व्यक्ति के जीवन का एक निश्चित काल।

मुंबई की घटना ने एक नए भयावह अध्याय की शुरूआत कर दी है।
अध्याय

Any distinct period in history or in a person's life.

The industrial revolution opened a new chapter in British history.
The divorce was an ugly chapter in their relationship.
chapter

അർത്ഥം : ഗ്രന്ഥാത്തിലെ ഒരു ഭാഗം അതിൽ പല അദ്ധ്യായങ്ങ്ക്ല് ഉണ്ടായിരിക്കും

ഉദാഹരണം : മഹാഭാരതത്തിലെ പ്ര്ഥമപർവത്തിലെ പ്രഥമ അധ്യായത്തിലെ ഒരു ശ്ളോകം ചൊല്ലുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ग्रंथ का खंड या विभाग जिसमें कई अध्याय हो सकते हैं।

महाभारत के प्रथम पर्व के प्रथम अध्याय का एक श्लोक बताइए।
पर्व

A self-contained part of a larger composition (written or musical).

He always turns first to the business section.
The history of this work is discussed in the next section.
section, subdivision