അർത്ഥം : നല്ല ഉല്പന്നങ്ങളുള്ള അല്ലെങ്കില്‍ നല്ല വിളവുണ്ടാകുന്ന.
ഉദാഹരണം :
അവന് തന്റെ ഉല്പാദനക്ഷമമായ ഒന്നേകാല്‍ ഏക്കര്‍ കൃഷി ഭൂമി വിറ്റു കളഞ്ഞു.
പര്യായപദങ്ങൾ : ഉല്പാദനക്ഷമമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Marked by great fruitfulness.
Fertile farmland.