അർത്ഥം : ആഹാരം കഴിക്കാത്ത
ഉദാഹരണം :
അനാഹാരിയായ മനുഷ്യന് ഒരു ജോലിയിലും ശ്രദ്ധിക്കുവാന്‍ കഴിയില്ല
പര്യായപദങ്ങൾ : അനാഹാരിയായ, ആഹാരം കഴിക്കാത്ത
അർത്ഥം : തിന്നാത്ത.
ഉദാഹരണം :
കഴിക്കാത്ത മിഠായികള്‍ കുട്ടികള്‍ക്ക് പങ്ക് വെച്ചു കൊടുക്കൂ.
പര്യായപദങ്ങൾ : കഴിക്കാത്ത, തിന്നാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not consumed.
unconsumed