അർത്ഥം : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
ഉദാഹരണം :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
പര്യായപദങ്ങൾ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസ്സില്‍ പേടി തോന്നി പുറമേ കാണിക്കുന്ന ക്രോധം അല്ലെങ്കില്‍ ഇപ്രകാരം മുഴക്കുന്ന ശബ്ദം.
ഉദാഹരണം :
ഞങ്ങള്‍ നിന്റെ ഭീഷണി കേട്ടു പേടിക്കുന്നവരല്ല.
പര്യായപദങ്ങൾ : ചെലയ്ക്കല്, പുലമ്പല്‍, ഭയപ്പെടുത്തല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन में डरते हुए ऊपर से प्रकट किया जानेवाला बनावटी क्रोध या इसी प्रकार दी जानेवाली धमकी।
हम तुम्हारी गीदड़ भभकी से डरनेवाले नहीं।അർത്ഥം : ശിക്ഷകൊടുക്കും അല്ലെങ്കില്‍ ദോഷം വരുത്തും എന്നു ഭയപ്പെടുത്തുന്ന പ്രക്രിയ.
ഉദാഹരണം :
മദന്റെ ഭീഷണി കൊണ്ട് ഭയന്ന് അവന്‍ വാസസ്ഥലത്തുനിന്നും ഓടി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Declaration of an intention or a determination to inflict harm on another.
His threat to kill me was quite explicit.അർത്ഥം : ഭീഷണമായ അല്ലെങ്കില്‍ ഭയാനകമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഗ്രാമവാസികള്‍ പ്ളേഗ് ഭീഷണിയാല് ഭയചകിതരായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഭീഷണി
ഉദാഹരണം :
അച്ഛന്റെ ഭീഷണി കേട്ടതും മാധവൻ പേടിച്ച്വിറച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An act or expression of criticism and censure.
He had to take the rebuke with a smile on his face.