അർത്ഥം : ശിവ പുത്രനായ ഒരു ഋഷി
ഉദാഹരണം :
ഭൃഗു ഭഗവാൻ വിഷ്ണുവിന്റെ നെഞ്ചിൽ ചവുട്ടുകയും അതിനു പകരമായി അദ്ദേഹത്തിന്റെ കാലുകൾ ഭഗവാൻ തലോടിക്കൊടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक ऋषि जो शिव के पुत्र माने जाते हैं।
भृगु ने भगवान विष्णु की छाती पर लात मारी और इसके बदले में भगवान विष्णु इनका पैर सहलाने लगे।A mentor in spiritual and philosophical topics who is renowned for profound wisdom.
sage