അർത്ഥം : നാടകത്തിലെ മംഗളം പറയുന്ന ആള്
ഉദാഹരണം :
നാടകം തുടങ്ങി പത്ത് മിനിറ്റായിട്ടും മംഗളം ചൊല്ലുന്നവന്‍ ഇതുവരെ വന്നില്ല
പര്യായപദങ്ങൾ : സ്തുതി ചൊല്ലുന്നവൻ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नाटक में मंगल पाठ करनेवाला पात्र।
नाटक शुरू होने में अब दस मिनट ही हैं पर मांगलिक अभी तक नहीं आया है!।