പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മണി   നാമം

അർത്ഥം : സുഷിരം ഇട്ടിട്ടും ധരിക്കാവുന്ന ഒരു രത്നം.

ഉദാഹരണം : സീമ രത്നം കൊണ്ടുള്ള മാല ധരിച്ചിരിക്കുന്നു

പര്യായപദങ്ങൾ : ഉപലം, രത്നം, വസു, വിലയേറിയ കല്ല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रत्न जिसमें छेद करके भी पहना जा सकता है।

सीमा मणियों की माला पहनी है।
आयस, मणि

അർത്ഥം : ആഭരണം മുതലായവയില് ചേര്ക്കുന്ന ഖനികളില്‍ നിന്നു കുഴിച്ചെടുക്കുന്ന വിലപിടിപ്പുള്ള തിളങ്ങുന്നപദാർത്ഥം.

ഉദാഹരണം : വൈരം, രത്നം, മുത്തു്‌ മുതലായവ രത്നങ്ങളാണു്.

പര്യായപദങ്ങൾ : ഉപലം, രക്തകന്ദളം, രത്നക്കല്ലു്, രവിരത്നം, വസു, വിലയേറിയ കല്ലു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुमूल्य चमकीले खनिज पदार्थ जो आभूषणों आदि में जड़े जाते हैं।

हीरा, पन्ना, मोती आदि रत्न हैं।
अब्धिसार, अर्णव, जवाहर, जवाहिर, जौहर, नग, नगीना, रतन, रत्न, रेजा

A precious or semiprecious stone incorporated into a piece of jewelry.

gem, jewel, precious stone

അർത്ഥം : ലോഹത്തിന്റെ പ്രത്യേകിച്ചും ഉരുണ്ട ഒരു ഉപകരണത്തിന്മേല്‍ ചുറ്റിക കൊണ്ട് അടിച്ചു ശബ്ദം പുറപ്പെടുവിക്കുക.

ഉദാഹരണം : മണിയുടെ ഒച്ച കേട്ടപ്പോള് കുട്ടികള്‍ ക്ലാസ്സിനു നേര്ക്ക് ഓടി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु का विशेषकर एक गोल बाजा जिस पर हथौड़े आदि से वार करने पर आवाज़ निकलती है।

घंटे की टनटन सुनकर बच्चे कक्षा की ओर दौड़े।
घंट, घंटा, घंटार, घण्ट, घण्टा

A percussion instrument consisting of a metal plate that is struck with a softheaded drumstick.

gong, tam-tam

അർത്ഥം : മണി മുഴങ്ങുന്നതിനാല്‍ ഉണ്ടാകുന്ന ശബ്ദം.

ഉദാഹരണം : പുറത്തേക്ക്‌ വരുന്ന ഫോണിന്റെ മണി ഉച്ചത്തിലാണ്

പര്യായപദങ്ങൾ : മണിനാദം, മണിയൊച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घंटी बजने से उत्पन्न ध्वनि।

बाहर से आने वाले फोन की घंटी लंबी होती है।
घंटी

The sound of a bell ringing.

The distinctive ring of the church bell.
The ringing of the telephone.
The tintinnabulation that so voluminously swells from the ringing and the dinging of the bells.
ring, ringing, tintinnabulation

അർത്ഥം : ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ചെറിയ ഉപകരണം.

ഉദാഹരണം : മണിയുടെ ശബ്ദം കേട്ട് അയാള്‍ വാതില്‍ തുറന്നു.

പര്യായപദങ്ങൾ : മണിയടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह छोटा उपकरण जिससे ध्वनि उत्पन्न की जाती है या होती है।

घंटी की आवाज़ सुनकर उसने दरवाजा खोल दिया।
मुझे साइकिल में घंटी लगवाना है।
घंटी

A hollow device made of metal that makes a ringing sound when struck.

bell

അർത്ഥം : ചെറിയ മണി

ഉദാഹരണം : അവന്‍ പൂജ ചെയ്യുന്ന നേരത്ത് മണിയടിച്ച് കൊണ്ടിരുന്നു

പര്യായപദങ്ങൾ : പൂജാമണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छोटा घंटा।

वह पूजा करते समय घंटी बजा रहा था।
घंटी

A hollow device made of metal that makes a ringing sound when struck.

bell

അർത്ഥം : കാലികളുടെ കഴുത്തില് കെട്ടുന്ന മണി

ഉദാഹരണം : പശുവിന്റെ കാലികളുടെ കഴുത്തില് കെട്ടിയ മണി കിലുങ്ങികൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं के गले में बाँधने की घंटी।

गाय के गले में बँधी टाली से टनटन की आवाज आ रही है।
टाली

അർത്ഥം : ആടിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മണി

ഉദാഹരണം : ഈ ആടിന്റെ കഴുത്തിലെ മണിക്ക് മുറിവേറ്റിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी-किसी बकरी के गले में लटका हुआ थन के आकार का माँसल भाग।

इस बकरी के गलथने में घाव हो गया है।
गल-स्तन, गलथना, गलस्तन, थनी

മണി   ക്രിയാവിശേഷണം

അർത്ഥം : ക്ളോക്കിന് അനുസരിച്ച്(സമയ ബോധനത്തിനായി)

ഉദാഹരണം : പത്തുമണിക്ക് കാണാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घड़ी के अनुसार (समय का बोधक)।

दस बजे मिलता हूँ।
बजे

According to the clock.

It's three o'clock in Tokyo now.
o'clock