അർത്ഥം : മണ്ണിന്റെ പാത്രങ്ങള്‍ ഉണ്ടാക്കുന്ന ആള്.
ഉദാഹരണം :
കുശവന് മണ്ണിനു പല ആകാരവും കൊടുക്കുന്നതില്‍ കഴിവുള്ളവരാകുന്നു.
പര്യായപദങ്ങൾ : കുശവന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A craftsman who shapes pottery on a potter's wheel and bakes them it a kiln.
ceramicist, ceramist, potter, thrower