അർത്ഥം : ജനങ്ങള് വസിക്കുന്ന സൌരയൂഥത്തിലെ ഒരു ഗൃഹം.
ഉദാഹരണം :
ചന്ദ്രന്‍ ഭൂമിയുടെ ഒരു ഉപഗ്രഹമാണു്. ഹിന്ദു ധര്മ്മഗ്രന്ധങ്ങള്‍ അനുസരിച്ചു ഭൂമി ശേഷന്‍ എന്ന സര്പ്പത്തിന്റെ ഫണത്തിന്മേല്‍ അടയാളം പോലെ പതിഞ്ഞിരിക്കുന്നു.
പര്യായപദങ്ങൾ : അചല, അനന്ത, ഉര്വിട, കാശ്യപി, ക്ഷിതി, ക്ഷോണി, ജഗതി, ജഗത്തു്, ജ്യ, ധര, ധരണീ, ധരിത്രി, ധാത്രി, പാരിടം, പൃധ്വി, ഭുവു്, ഭൂഗര്ഭം, ഭൂഗോളം, ഭൂമിക, ഭൂമുഖം, ഭൂലോകം, മന്നിടം, മന്നു്, മഹീതലം, മേദിനി, രസ, ലോകം, വല്ലി, വല്ലിക, വസുധ, വസുമതി, വാസുര, വിശ്വംഭര, സര്വം, സ്ത്ഥിര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सौर जगत का वह ग्रह जिस पर हम लोग निवास करते हैं।
चन्द्रमा पृथ्वी का एक उपग्रह है।അർത്ഥം : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .
ഉദാഹരണം :
പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.
പര്യായപദങ്ങൾ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്, ഗോവു്, പശു, മാഹേയി, രോഹിണി, ശൃംഗിണി, സുരഭി, സൌരഭേയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :