പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാന്ത്രികന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കളിതമാശകള്‍ കൊണ്ട്‌ വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി

ഉദാഹരണം : ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും

പര്യായപദങ്ങൾ : അഭികൃത്വാരി, അഭികൃത്വാവ്‌, ആഭിചാരകന്‍, ഇന്ദ്രജാലക്കരാന്‍, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍, പ്രതിഹാരകന്‍, മന്ത്രവാദി, മായകാരന്, മായവി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कसरतें करने, रस्सी पर चलने आदि जैसे खेल-तमाशों का प्रदर्शन करके लोगों का मनोरंजन करने वाला व्यक्ति।

आज हम बाज़ीगर का खेल देखने चलेंगे।
कलाबाज, कलाबाज़, खिलाड़ी, खेलाड़ी, चक्र-चर, चक्रचर, नट, प्रहास, बाज़ीगर, बाजीगर, मदारी

അർത്ഥം : ഇന്ദ്രജാലത്തിന്റെ വിനോദം ചെയ്യുന്ന.

ഉദാഹരണം : ഇന്ദ്രജാലക്കാരന്‍ ഉറുമാലിനെ പൂവാക്കി.

പര്യായപദങ്ങൾ : അഭിചാരകന്, അഭിചാരി, ആഭിചാരകന്‍, ഇന്ദ്രജാലക്കാരന്, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലക്കാരന്‍, പിത്തലാട്ടക്കാരന്‍, മായാവി, സൂത്രക്കാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो जादू के खेल करता हो।

जादूगर ने रूमाल को फूल बना दिया।
ऐंद्रजालिक, जादूगर, बट्टेबाज, बट्टेबाज़, बाज़ीगर, बाजीगर, मायावी, शौभिक

Someone who performs magic tricks to amuse an audience.

conjurer, conjuror, illusionist, magician, prestidigitator