അർത്ഥം : ഉപരിതലം ഉയര്‍ന്നതും താണതുമായ സ്ഥലം.
ഉദാഹരണം :
ആശാരി പരുപരുത്ത പലകയെ തൊഴിച്ചു മിനുസ്സമുള്ളതാക്കുന്നു.
പര്യായപദങ്ങൾ : അടമാറി, കുന്നും കുഴിയും, ചളുക്കു്, ദുര്‍ഘടം, നിംനോന്നതം, നിരപ്പുകേട്, പരുക്കനായിരിക്കല്, പരുക്കന്‍, പരുപരുത്ത, പരുപരുപ്പു്, പൊങ്ങിയോ താണൊ ഇരിക്കല്‍, മിനുസമില്ലത്ത, മിനുസമില്ലായ്മ, മൃദുത്വമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :