പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാളിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാളിക   നാമം

അർത്ഥം : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന്‌ അനുശ്രിതമായി നിര്മ്മിച്ചതു്.

ഉദാഹരണം : ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു്‌ മൂന്നു വര്ഷം വേണ്ടിവന്നു.

പര്യായപദങ്ങൾ : കെട്ടിടം, ഭവനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ईंट, पत्थर, लकड़ी आदि की लगभग स्थायी रूप से बनी कोई ऐसी बनावट जिसमें छत और दीवारें होती हैं और जो वास्तु के अंतर्गत आती है।

इस भवन के निर्माण में तीन साल लगे हैं।
इमारत, बिल्डिंग, भवन, वास्तु

A structure that has a roof and walls and stands more or less permanently in one place.

There was a three-story building on the corner.
It was an imposing edifice.
building, edifice

അർത്ഥം : രാജാക്കന്മാര്ക്കു താമസിക്കുന്നതിനുവേണ്ടി വലുതും ശ്രേഷ്ടവുമായ ബംഗ്ളാവു്.

ഉദാഹരണം : മൈസൂരിലെ കൊട്ടാരം ഇന്നും കാണാന്‍ ഭംഗിയുള്ളതാണു്.

പര്യായപദങ്ങൾ : അംബരചുംബി, അട്ടകം, അന്ത, അരമന, ഉന്നതഭവനം, ഒഴുക്കന്‍ കെട്ടിടം, കൊട്ടാരം, മഹല്‍, മാഡി, രാജഭവനം, രാജസദനം, രാജസൌധം, ഹര്മ്മ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राजाओं आदि के रहने का बड़ा और बढ़िया मकान।

मैसूर का राजमहल आज भी देखने योग्य है।
पैलेस, प्रागार, प्रासाद, महल, राजप्रासाद, राजभवन, राजमहल, राजवाड़ा

A large and stately mansion.

castle, palace

അർത്ഥം : നാലുഭാഗത്തേക്കും തുറന്നിരിക്കുന്ന ഒന്നോ അതിലധികമോ നിലകളുള്ള കെട്ടിടം.

ഉദാഹരണം : അവന്‍ പ്രൌഢിയുള്ള ഒരു ബംഗ്ലാവില്‍ താമസിക്കുന്നു.

പര്യായപദങ്ങൾ : ബംഗ്ലാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चारों ओर से खुला हुआ वह मकान जो एक ही खंड या मंजिल का हो।

अमित एक आलीशान बँगले में रहता है।
बँगला, बंगला

A small house with a single story.

bungalow, cottage

അർത്ഥം : നാലു ചുവരുകളാല് ചുറ്റപ്പെട്ട നാലുപുറവും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഉണ്ടാക്കിയ ആ സുദൃഢമായ സ്ഥാനം.

ഉദാഹരണം : മുഗള്കാലത്തെ കൊട്ടാരങ്ങള്‍ വാസ്തു കലയുടെ നല്ല പ്രതീകങ്ങളാണു്.

പര്യായപദങ്ങൾ : അംബരചുംബി, അട്ടകം, അന്ത, അരമന, ഉണ്ണത ഭവനം, ഒഴുക്കന്‍ കെട്ടിടം, കൊട്ടകാരം, കൊട്ടാരം, ക്ഷേത്രതോടു ചേര്ന്നുള്ള ഭവനം, മഹല്‍, മാഡി, രാജ സൌധം, രാജഭവനം, രാജസദനം, വലിയ കെട്ടിടം, ഹര്മ്മ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शत्रुओं से बचाव के लिए बनाया हुआ वह सुदृढ़ स्थान (विशेषतः किसी पहाड़ी पर स्थित) जो चारदीवारी द्वारा चारों तरफ से घिरा होता है।

छत्रपति शिवाजी के किले स्थापत्य कला के अच्छे उदाहरण हैं।
आसेर, क़िला, किला, कोट, गढ़, चय, दुर्ग, पुर

A fortified defensive structure.

fort, fortress