അർത്ഥം : ഏതെങ്കിലും ദേവതയെ ഉപാസിക്കുനതിനായിട്ടുള്ള മൂലമന്ത്രം
ഉദാഹരണം :
ശ്യാം എന്നും രാവിലെ നൂറ്റിയെട്ട് തവണ ഗായത്രി ബീജമന്ത്രം ജപിക്കും
പര്യായപദങ്ങൾ : ബീജമന്ത്രം, മൂലമന്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A commonly repeated word or phrase.
She repeated `So pleased with how its going' at intervals like a mantra.