പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുള്പ്പടര്പ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പൊഴിഞ്ഞു വീഴുന്ന ഇലകളുള്ള വൃക്ഷം.

ഉദാഹരണം : ഇലകൊഴിയലിനു ശേഷം മുള്പ്പടര്പ്പില്‍ പുതിയ പുതിയ മുകുളങ്ങള്‍ വന്നു തുടങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

झड़े हुए पत्तों वाला वृक्ष।

पतझड़ के बाद झंखाड़ों में नई कोपलें आने लगी हैं।
झंखाड़, झाँकर, झाँखर

അർത്ഥം : ഇടതൂര്ന്നതും മുള്ളുള്ളതും ആയ കുറ്റിച്ചെടി.

ഉദാഹരണം : വയലില്‍ മുള്പ്പടര്പ്പുകള്‍ മുളച്ചു തുടങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घनी और काँटेदार झाड़ी या पौधा।

खेत में झंखाड़ उग आये हैं।
झंखाड़, झाँकर, झाँखर

അർത്ഥം : ഇടതൂര്ന്നതും മുള്ളുള്ളതുമായ കുറ്റിച്ചെടികളുടെ സമൂഹം.

ഉദാഹരണം : വേട്ടക്കാരനെ കണ്ടതും കാട്ടിലെ പന്നി മുള്പ്പുടര്പ്പില്‍ പോയൊളിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घने और कांटेदार पौधों या झाड़ियों का घना समूह।

शिकारी को देखते ही जंगली सूअर झंखाड़ में छिप गया।
झंखाड़, झाँकर, झाँखर