അർത്ഥം : ചെമ്പ്, പിത്തള എന്നിവയുടെ ജോലി ചെയ്യുന്ന ആള്
ഉദാഹരണം :
മൂശാരി പിത്തള പാത്രം നിര്മ്മിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ലോഹങ്ങൾ കൊണ്ട് പാത്രം നിര്മ്മിക്കുന്നവന്
ഉദാഹരണം :
മൂശാരിമാരുടെ തെരുവിലധികവും മൂശാരിമാരുടെ കടകള് ആണ് ഉള്ളത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Formerly a person (traditionally a Gypsy) who traveled from place to place mending pots and kettles and other metal utensils as a way to earn a living.
tinker