അർത്ഥം : തങ്ങിയിരിക്കുന്ന അല്ലെങ്കില്‍ താമസസ്ഥലത്തെ സൂചിപ്പിക്കുന്ന കാര്യം ഇതിലൂടെ അവിടെ എത്തിച്ചേരുകയോ സാധനങ്ങള്‍ എത്തിക്കുകയോ ചെയ്യാം
ഉദാഹരണം :
ഞാന്‍ അവന്റെ മേല്‍ വിലാസം തേടിപ്പിടിച്ച് അവിടെയെത്തി.
പര്യായപദങ്ങൾ : അഡ്രസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के रहने या मिलने के स्थान को सूचित करनेवाली वह बात जिससे किसी तक पहुँचा जाए या किसी को पा सकें।
मैं उसका पता ढूँढते हुए वहाँ पहुँचा।The place where a person or organization can be found or communicated with.
address