അർത്ഥം : മോഷ്ടിക്കുന്ന കല
ഉദാഹരണം :
മംഗലു തന്റെ ചെറിയ മകനെ മോഷണ വിദ്യ പഠിപ്പിക്കുന്നു
പര്യായപദങ്ങൾ : മോഷണവിദ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റൊരാള്‍ ഏല്‍പ്പിച്ച പണം അപഹരിക്കുന്ന പ്രവൃത്തി.
ഉദാഹരണം :
പത്തുലക്ഷം രൂപ അപഹരിച്ചു എന്ന കുറ്റം മല്ഹൊത്രയില് ആരോപിക്കപ്പെട്ടു.
പര്യായപദങ്ങൾ : അപഹരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी दूसरे के सौंपे हुए धन को हज़म कर जाने की क्रिया।
मलहोत्रा पर दस लाख रुपये गबन करने का आरोप है।The fraudulent appropriation of funds or property entrusted to your care but actually owned by someone else.
defalcation, embezzlement, misapplication, misappropriation, peculation