അർത്ഥം : മറ്റൊരാളുടെ വിവര്ത്തനം ചെയ്യപ്പെടാത്തതും, കൃത്രിമമല്ലാത്തതും, അടിസ്ഥാനത്തില്‍ അല്ലാത്തതുമായ അഥവാ സ്വന്തം ഭാവനയില്‍ നിന്ന് പുറത്തു വരുന്ന രചന.
ഉദാഹരണം :
ഗോദാന് പ്രേംചന്ദിന്റെ യഥാര്ത്ഥ കൃതി ആണ്.
പര്യായപദങ്ങൾ : തനതു കൃതി, തനതു രചന, യഥാര്ത്ഥ കൃതി, സ്വന്തം കൃതി, സ്വന്തം രചന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह रचना जो किसी का अनुवाद, नकल या आधार पर न हो, बल्कि अपनी उद्भावना से निकली हो।
गोदान प्रेमचंद की मौलिक कृति है।An original creation (i.e., an audio recording) from which copies can be made.
master, master copy, original