അർത്ഥം : ചലിക്കാന്‍ സാധിക്കുന്ന ഒരു വസ്തു ഒരു ദിക്കില് നിന്ന് മറ്റൊരു ദിക്കിലേക്ക് പോകുക.
ഉദാഹരണം :
ഈ തീവണ്ടി പത്ത് മണിക്ക് വാരാണസിയിലേക്ക് പുറപ്പെടും.
പര്യായപദങ്ങൾ : പുറപ്പെടുക, പോവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वाहन आदि का एक स्थान से दूसरे स्थान पर जाने के लिए शुरू होना।
यह रेल दस बजे वाराणसी के लिए प्रस्थान करेगी।