അർത്ഥം : യോഗ ശാസ്ത്രമനുസരിച്ച് യോഗ പരിശീലിക്കുന്നത്.
ഉദാഹരണം :
യോഗ പരിശീലനം കൊണ്ട് മനുഷ്യന് ആത്മനിയന്ത്രണമുള്ളവനാകുന്നു.
പര്യായപദങ്ങൾ : യോഗ പരിശീലനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
योगशास्त्र के अनुसार योग की साधना।
योगाभ्यास से मनुष्य संयमी बनता है।