അർത്ഥം : കഷ്ടം അഥവാ ആപത്തില്‍ നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില്‍ വിടുവിക്കുന്ന പ്രക്രിയ.
ഉദാഹരണം :
നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Recovery or preservation from loss or danger.
Work is the deliverance of mankind.അർത്ഥം : വിപത്ത്, ആക്രമണം, ഹാനി, നാശം മുതലായവയില്‍ നിന്ന് രക്ഷപ്പെടുക
ഉദാഹരണം :
കഷ്ടകാലത്തില്‍ അയാള്‍ എനിക്ക് രക്ഷ നല്കി
പര്യായപദങ്ങൾ : സംരക്ഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :