അർത്ഥം : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
ഉദാഹരണം :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
പര്യായപദങ്ങൾ : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘടം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്‍ത്തി, മേലു്, യാക്ക, വപുസ്സു്, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।