പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാസലീല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാസലീല   നാമം

അർത്ഥം : പ്രാചീനകാലത്ത് ഗോപാലകന്മാരുടെ ഒരു വിനോദം അതിൽ അവരെല്ലാവരും വട്ടം കൂടിനിന്ന് നൃത്തം ചെയ്യും

ഉദാഹരണം : ഗോപികമാരും ഗോപന്മാരും ചേർന്ന് രാസലീല ആടും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राचीन भारत के गोपों की एक क्रीड़ा जिसमें वे घेरा बाँधकर नाचते थे।

गोपियाँ और गोप मिलकर रास खेलते थे।
रास

അർത്ഥം : കൃഷ്ണന്റെ രാസലീല അഭിനയിക്കുന്നത്

ഉദാഹരണം : രാസലീലകൾ ഇന്നും ബൃജഭൂമിയിൽ അരങ്ങേറുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

श्री कृष्ण की रासलीला का अभिनय।

आज भी ब्रज के लोग रासलीला करते हैं।
रास, रास लीला, रासलीला

അർത്ഥം : ഗോകുലത്തിലെ കൃഷ്ണനും ഗോപികമാരും ചേർന്ന് വട്ടത്തിൽ നിന്ന് ആടിയ നൃത്തം

ഉദാഹരണം : രാസലീല കണ്ട് എല്ലാ ഗോകുലവാസികളും സന്തുഷ്ടരായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

श्री कृष्ण का ब्रज की गोपियों के साथ घेरे में किया जाने वाला नृत्य।

रास देखकर सभी ब्रजवासी प्रसन्न हो रहे थे।
रास, रास लीला, रासलीला