പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രോഹിണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രോഹിണി   നാമം

അർത്ഥം : ഇരുപത്തിയേഴ് നക്ഷത്രങ്ങളില് ഒന്ന്

ഉദാഹരണം : ചന്ദ്രന്റെ യാത്രക്കിടയില് നാലാമത് വരുന്ന നക്ഷത്രമാണ് രോഹിണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सत्ताइस नक्षत्रों में से एक।

रोहिणी चन्द्रमा के मार्ग में पड़नेवाला चौथा नक्षत्र है।
प्राजेश, रोहिणी, रोहिनी नक्षत्र

അർത്ഥം : ചന്ദ്രന് രോഹിണി നക്ഷത്രത്തില് സഞ്ചരിക്കുന്ന സമയം

ഉദാഹരണം : നീ രോഹിണി നാളില് വീട്ടില് നിന്ന് പോകുന്നത് നന്നല്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह समय जब चंद्रमा रोहिणी नक्षत्र में होता है।

तुम्हारे लिए रोहिणी नक्षत्र में घर छोड़ना अच्छा नहीं है।
रोहिणी, रोहिनी नक्षत्र

അർത്ഥം : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .

ഉദാഹരണം : പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.

പര്യായപദങ്ങൾ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്‌, ഗോവു്, പശു, മാത, മാഹേയി, ശൃംഗിണി, സുരഭി, സൌരഭേയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सींग वाला एक पालतू शाकाहारी मादा चौपाया जो अपने दूध के लिए प्रसिद्ध है।

गाय अपने बछड़े को दूध पिला रही है।
हिन्दू लोग गाय को गो-माता कहते हैं एवं उसकी पूजा करते हैं।
इड़ा, इला, उषा, गऊ, गाय, गैया, गो, गौ, तनू, धात्री, धेनु, निलिंपा, निलिम्पा, पीवरी, रेवती, रोहिणी, वहती, वृषा, सुरभि

Female of domestic cattle:.

`moo-cow' is a child's term.
cow, moo-cow

അർത്ഥം : വസുദേവരുടെ ഒരു ഭാര്യ

ഉദാഹരണം : രോഹിണി ആണ്‍ ബലരാമന്റെ അമ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वसुदेव की एक पत्नी।

रोहिणी बलराम की माता थीं।
रोहिणी, रोहिनी

An imaginary being of myth or fable.

mythical being