പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റൊട്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

റൊട്ടി   നാമം

അർത്ഥം : കുഴച്ചുണ്ടാക്കിയ ആട്ടയുടെ ഉരുളകളെ പരത്തി കല്ലില്‍ വെച്ചു ചുട്ടു്‌ ഉണ്ടാക്കുന്ന ഭക്ഷണസാധനം.

ഉദാഹരണം : ജോലിക്കാരന്‍ സമാധാനമായി ഉപ്പു കൂട്ടി വരണ്ട ചപ്പാത്തി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പര്യായപദങ്ങൾ : ചപ്പാത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गुँधे हुए आटे की लोई को बेलकर या बढ़ाकर तथा आँच पर सेंककर या पकाकर बनाई हुई खाद्यवस्तु।

मज़दूर नमक के साथ सूखी रोटी खा रहा था।
चपाती, फुलका, रोटी

Flat pancake-like bread cooked on a griddle.

chapati, chapatti

അർത്ഥം : ഒരു തരം റൊട്ടി.

ഉദാഹരണം : മുംബൈയില്‍ ധാരളം ആളുകള്‍ വെറും ചപ്പാത്തി തിന്ന് നിത്യവൃത്തി കഴിയുന്നു.

പര്യായപദങ്ങൾ : ആഹാരം, ചപ്പാത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मैदे, सूजी आदि की खमीर उठाकर बनाई जाने वाली एक तरह की मोटी और फूली हुई डबलरोटी।

मुंबई में बहुत से लोग वड़ा पाव खाकर ही गुज़ारा कर लेते हैं।
पाव, पाव रोटी, पावरोटी

Food made from dough of flour or meal and usually raised with yeast or baking powder and then baked.

bread, breadstuff, staff of life

അർത്ഥം : തീയില്‍ ചുട്ടെടുത്ത ചെറുതും പരന്നതും കട്ടിയുള്ളതുമായ റൊട്ടി

ഉദാഹരണം : കര്ഷകന്‍ ചുട്ട അടയും ചമന്തിയും തിന്നുന്നു

പര്യായപദങ്ങൾ : അട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आँच पर सेंककर पकाई हुई छोटी, चपटी और मोटी रोटी।

किसान टिकड़ा और चटनी खा रहा है।
टिकड़ा, टिक्का

Flat pancake-like bread cooked on a griddle.

chapati, chapatti