അർത്ഥം : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.
ഉദാഹരണം :
എന്റേത് കന്നി രാശിയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(astrology) one of 12 equal areas into which the zodiac is divided.
house, mansion, planetary house, sign, sign of the zodiac, star signഅർത്ഥം : തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.
ഉദാഹരണം :
ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.
പര്യായപദങ്ങൾ : അനേകപം, ആന, ഇഭം, ഇഭി, കപി, കരി, കുംഭി, കുഞ്ചരം, കൊടച്ചെവിയന്, ഗജം, ഘനാഘനം, ദന്താവളം, ദന്തി, ദ്വിപം, ദ്വിരദം, നഗജം, നഗരഘാതകം, നാഗം, പത്മി, പിലു, ഭൂജന്തു, മതംഗം, മതംഗജം, മയം, മരാളം, മഹാകയം, മഹാനാദം, മഹാമൃഗം, മാതംഗമ്മാതിരം, മിശ്രം, യാജകം, രദനി, രദി, രാജീവം, വടവ, വനചരം, വനച്ഛിത്തു്, വയമ, വരാംഗന്‍, വാരണം, വാരീടന്‍, വാസന്തം, വ്യാളം, വ്യാളി, ശുണ്ഡാലം, ശൂര്പ്പൂകറ്ണം, സാമജം, സിന്ധൂരം, സ്തംബേരമം, സ്ഥൂലപാദം, ഹസ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक शाकाहारी स्तनपायी चौपाया जो अपने स्थूल और विशाल आकार तथा सूँड़ के कारण सब जानवरों से विलक्षण होता है।
हाथी को गन्ना बहुत ही प्रिय है।Five-toed pachyderm.
elephantഅർത്ഥം : ഏതെങ്കിലും ഒരു രാശി ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥാനത്ത് നിലകൊള്ളുന്ന ശമയം
ഉദാഹരണം :
തുലാം ലഗ്ന ജാതര് നല്ല ക്ഷമാശീലം ഉള്ളവര് ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :