അർത്ഥം : കാലത്തും വൈകുന്നേരവും കഴിക്കുന്ന ലഘുവായ ഭക്ഷണം.
ഉദാഹരണം :
ഞാന് ഇന്നു ലഘു ഭക്ഷണത്തിനു കാരറ്റു് ഹലുവയാണു കഴിച്ചതു്.
പര്യായപദങ്ങൾ : എളുപ്പം ദഹിക്കുന്നതിനുള്ള ഭക്ഷണം, ഗുരുത്വമില്ലാത്ത ആഹാരം, ചെറിയതോതിലുള്ള ഭക്ഷണം, ലഘുഭക്ഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Snacks and drinks served as a light meal.
refreshment