അർത്ഥം : എഴുതപ്പെട്ട അക്ഷരം
ഉദാഹരണം :
മണ്ണുമാന്തി പരിശോധന നടത്തിയതിലൂടെ പലതരത്തിലുള്ള ലിഖിതങ്ങള്‍ കിട്ടി
അർത്ഥം : ആർക്കെങ്കിലും എന്തെങ്കിലും വാർത്ത അല്ലെങ്കില്‍ വിവരണം കടലാസില്‍ എഴുതുന്നത്.
ഉദാഹരണം :
വന്ദന തന്റെ വിദേശത്തുള്ള സഹോദരന് പറ്റിയ എഴുത്ത് എഴുതി കൊണ്ടിരിക്കുന്നു. മന്ത്രി രാജ്യസഭയില്‍ ദൂതന്‍ വഴി കൊണ്ടു വന്ന പത്രിക വായിക്കാന്‍ തുടങ്ങി.
പര്യായപദങ്ങൾ : എഴുത്ത്, കത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വിഷയത്തിനെ കുറിച്ച് എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും.
ഉദാഹരണം :
ഈ രേഖകള്‍ പതിനെട്ടാം ശതകത്തിലെ ആകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Anything (such as a document or a phonograph record or a photograph) providing permanent evidence of or information about past events.
The film provided a valuable record of stage techniques.അർത്ഥം : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.
ഉദാഹരണം :
നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു് അറിവു് കൂടുന്നു.
പര്യായപദങ്ങൾ : ഗ്രന്ഥം, ഡയറി, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A written work or composition that has been published (printed on pages bound together).
I am reading a good book on economics.അർത്ഥം : എഴുതപ്പെട്ട സാധനം.
ഉദാഹരണം :
അവന്‍ സാഹിത്യ ലേഖനങ്ങള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : ലേഖനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लिखी हुई वस्तु।
पत्र, दस्तावेज, पद्य, गद्य आदि सभी लेख हैं।