പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വര്ണ്ണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വര്ണ്ണം   നാമം

അർത്ഥം : ഹിന്ദുക്കളിലെ നാല് വിഭാഗങ്ങള്- ബ്രാഹ്മണര്, ക്ഷത്രീയര്, വൈശ്യര്, ശൂദ്രര്

ഉദാഹരണം : വര്ണ്ണ വ്യവസ്ഥയില്‍ ബ്രാഹ്മണന്റെ സ്ഥാനം ഏറ്റവും മുകളിലാണ്

പര്യായപദങ്ങൾ : വര്ണ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हिंदुओं के चार विभाग - ब्राह्मण,क्षत्रिय,वैश्य और शूद्र।

वर्ण व्यवस्था में ब्राह्मण का स्थान सबसे ऊँचा है।
वर्ण

(Hinduism) the name for the original social division of Vedic people into four groups (which are subdivided into thousands of jatis).

varna

അർത്ഥം : സാധനങ്ങള്ക്കു നിറം കൊടുക്കുന്ന.

ഉദാഹരണം : ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.

പര്യായപദങ്ങൾ : ചായം, നിറം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पदार्थ जिससे कोई चीज़ रंगी जाती है।

यह साड़ी लाल रंग से रंगी गई है।
डाई, रंग, रङ्ग

Any material used for its color.

She used a different color for the trim.
color, coloring material, colour, colouring material

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു

ഉദാഹരണം : അവന് വെളുപ്പ് നിറമാണ്

പര്യായപദങ്ങൾ : നിറം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि का वह गुण जिसका ज्ञान केवल आँखों द्वारा होता है।

वह गौर वर्ण का है।
वह गोरे रंग का है।
रंग, रङ्ग, वर्ण

A visual attribute of things that results from the light they emit or transmit or reflect.

A white color is made up of many different wavelengths of light.
color, coloring, colour, colouring