അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : പാല് മുതലായവ ചൂടാക്കുന്നതു കാരണം കട്ടിയാവല്‍.
ഉദാഹരണം : ചായ ഗാസിന്റെ മുകളിരുന്ന് കുറുകിപ്പോയി.
പര്യായപദങ്ങൾ : കുറുകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
दूध आदि का गरम होने के कारण गाढ़ा हो जाना।
അർത്ഥം : തീയില്‍ വച്ചിരുന്നത് കൊണ്ട് ബാഷ്പമാവുക
ഉദാഹരണം : ചായക്ക് അടുപ്പത്ത് വച്ച വെള്ളം വറ്റിപ്പോയി
പര്യായപദങ്ങൾ : ബാഷ്പമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
आग पर रखे जाने के कारण भाप बनना।
Change into a vapor.
ഇൻസ്റ്റാൾ ചെയ്യുക