പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വളരെ കുറച്ച് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വളരെ കുറച്ച്   ക്രിയാവിശേഷണം

അർത്ഥം : അളവില്‍ അല്ലെങ്കില്‍ എണ്ണത്തില്‍ കുറവുള്ള

ഉദാഹരണം : ഇന്ന് നാലണയുടേയും എട്ടണയുടേയും നാണയങ്ങള് വളരെ കുറച്ച് കാണപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मात्रा या संख्या में कम।

आज-कल चवन्नी, अठन्नी के सिक्के कम दिखते हैं।
अल्प, कम, कमतर, थोड़ा

Not much.

He talked little about his family.
little

വളരെ കുറച്ച്   നാമവിശേഷണം

അർത്ഥം : എത്രയും ദൂരം കുറഞ്ഞ അല്ലെങ്കില് ഏറ്റവും കമ്മിയായ.

ഉദാഹരണം : സൂര്യന്‍ ഭൂമിയില് നിന്ന് വളരെ കുറച്ചു ദൂരത്ത് സ്ഥിതി ചെയ്യുന്നു.

പര്യായപദങ്ങൾ : ഏറ്റവും കുറഞ്ഞ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जितना न्यून होना संभव हो या जितना कम हो सकता हो।

सूर्य पृथ्वी से न्यूनतम दूरी पर स्थित है।
न्यूनतम