പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വഴുതുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വഴുതുക   ക്രിയ

അർത്ഥം : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.

ഉദാഹരണം : വഴിയില്‍ നടക്കുന്ന സമയത്ത്‌ എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.

പര്യായപദങ്ങൾ : ഇടറുക, തെന്നുക, തെറ്റുക, പാളുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।

सड़क पर चलते समय मेरा पैर फिसला और मैं गिर गया।
फिसलना, बिछलना, रपटना

Move obliquely or sideways, usually in an uncontrolled manner.

The wheels skidded against the sidewalk.
skid, slew, slide, slip, slue

അർത്ഥം : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

ഉദാഹരണം : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

പര്യായപദങ്ങൾ : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away