അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ വായുവില് വ്യാപിച്ചിരിക്കുന്ന സൂക്ഷ്മ കണങ്ങളെ മൂക്കു കൊണ്ട് അറിയുന്നത്.
ഉദാഹരണം :
വനത്തിലായിരിക്കുമ്പോള്‍ വനപുഷ്പങ്ങളുടെ സുഗ്ന്ധം വരുന്നുണ്ടായിരുന്നു
പര്യായപദങ്ങൾ : ഗന്ധം, ഘ്രാണം, ചൂര്, ദുര്ഗ്ഗന്ധം, നാറ്റം, പരിമളം, മണം, വാസന, സുഗന്ധം, സുരഭി, സൌരഭ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The sensation that results when olfactory receptors in the nose are stimulated by particular chemicals in gaseous form.
She loved the smell of roses.