പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിലയിടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിലയിടുക   ക്രിയ

അർത്ഥം : ഒരു വസ്തു കണ്ടിട്ട് അതിന്റെ വിലയെന്തായിരിക്കണമെന്ന നിഗമനത്തില്‍ എത്തുക.

ഉദാഹരണം : അവന്‍ പുസ്തകത്തിനു ശരിയായ വിലയിട്ടു.

പര്യായപദങ്ങൾ : വിലനിശ്ചയിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई वस्तु देखकर अनुमान से उसका मूल्य स्थिर करना।

उसने किताब का सही मूल्यांकन किया।
मूल्य लगाना, मूल्यांकन करना