അർത്ഥം : ഉത്തര പുസ്തകം പരിശോധിച്ചു മാര്ക്ക് കൊടുക്കുന്ന പ്രക്രിയ.
ഉദാഹരണം :
പരീക്ഷയ്ക്കു ശേഷം അധ്യാപകന്‍ മാര്ക്കിടലില്‍ മുഴുകിയിരിക്കുന്നു.
പര്യായപദങ്ങൾ : മാര്ക്കിടല്‍, മൂല്യനിര്ണ്ണയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
श्रेणी या अंक निर्धारित करके किसी की उपलब्धि या कार्य का मूल्यांकन।
परीक्षा के बाद अध्यापक लोग अंकन में लगे हुए हैं।അർത്ഥം : വിവേകത്തോടെ കാര്യങ്ങള്‍ നിര്വഹിക്കുന്ന.
ഉദാഹരണം :
ഇന്നത്തെ സമ്മേളനത്തില്‍ തുളസീദാസിന്റെ കൃതികളുടെ നിരൂപണം നടത്തപ്പെട്ടു.
പര്യായപദങ്ങൾ : നിരൂപണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The process of giving careful thought to something.
consideration