അർത്ഥം : യഥാര്ത്ഥ രൂപത്തില്.
ഉദാഹരണം :
ഞാന് എന്താണോ പറയുന്നതു, സ്പഷ്ടമായിത്തന്നെ പറയും.
പര്യായപദങ്ങൾ : തെളിഞ്ഞ, തെളിവായ, പ്രത്യക്ഷമായ, മങ്ങലില്ലാത്ത, മനസ്സിലാക്കാവുന്ന, വക്രതയില്ലാത്ത, വിശദമായ, സുഗ്രഹമായ, സ്ഫുടമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बिना कुछ छिपाए या स्पष्ट रूप से।
मैं जो कुछ भी कहूँगा, स्पष्ट कहूँगा।അർത്ഥം : തെളിഞ്ഞ
ഉദാഹരണം :
വ്യക്തമായ കൂലി ഇപ്പോൾ കിട്ടുന്നതാണ്
പര്യായപദങ്ങൾ : തെളിഞ്ഞ, വ്യക്തമാക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യക്തമാക്കപ്പെട്ട അല്ലെങ്കില് പ്രകടമായത്.
ഉദാഹരണം :
സ്പഷ്ടമായ കാര്യം എന്തിനു മറച്ചു വെക്കാന്‍ ശ്രമിക്കുന്നു.
പര്യായപദങ്ങൾ : വെളിവായ, സ്പഷ്ടമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसका अभिव्यंजन हुआ हो या प्रकट किया हुआ।
अभिव्यक्त भाव को छुपाने की कोशिश क्यों कर रहे हो।അർത്ഥം : നല്ല രീതിയിൽ ഒരുക്കിയത് അല്ലെങ്കിൽ അലങ്കരിക്കപ്പെട്ടത്
ഉദാഹരണം :
ഹോട്ടലിന്റെ ഈ മുറി സുസജ്ജിതമാണ്‍
പര്യായപദങ്ങൾ : ഒരുക്കമായ, സുസജ്ജിതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തെളിഞ്ഞ
ഉദാഹരണം :
ഫോനിൽ നിന്നും തെളിഞ്ഞ ശബ്ദം വരുന്നു
പര്യായപദങ്ങൾ : തെളിഞ്ഞ, വിവരിച്ച, വിശകലനം ചെയ്ത, വിശദമാക്കിയ, വ്യ്ക്തമാക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :