അർത്ഥം : ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില്‍ വിപരീതമായി എന്തെങ്കിലും ചെയ്യുക.
ഉദാഹരണം :
രാമന്റെ എതിര്പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില് മത്സരിച്ചു.
പര്യായപദങ്ങൾ : എതിര്പ്പ്, ദ്വേഷം, നിഷേധം, പ്രതികൂലത, പ്രതിരോധം, പ്രതിഷേധം, വിയോജിപ്പ്, വിരോധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The action of opposing something that you disapprove or disagree with.
He encountered a general feeling of resistance from many citizens.അർത്ഥം : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.
ഉദാഹരണം :
പര്യായപദങ്ങൾ : അരുചി, ഈര്ഷ്യ, ഉള്പ്പക, കുടിപ്പക, കുലവൈരം, തിരിച്ചടി, ദ്രോഹബുദ്ധി, പക, പകരം വീട്ടല്, പകവീട്ടല്‍, പഴി, പിണക്കം, പ്രതികാര നടപടി, പ്രതികാരം, പ്രതികാരബുദ്ധി, മാത്സര്യം, വിദ്വേഷം, വിരോധം, വെറുപ്പു്, വൈരനിര്യാതനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :