അർത്ഥം : ശരീരത്തിലുണ്ടാകുന്ന കഷ്ടം അഥവാ ബുദ്ധിമുട്ട്.
ഉദാഹരണം :
മോഹന്‍ ശാരീരിക ക്ലേശങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു.
പര്യായപദങ്ങൾ : ശാരീരിക ക്ലേശങ്ങള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में होने वाली पीड़ा या कष्ट।
मोहन शारीरिक पीड़ा से परेशान है।