അർത്ഥം : ഏതെങ്കിലും സത്യം അല്ലെങ്കില്‍ ന്യായപൂര്‍ണ്ണമായ പക്ഷം സ്ഥപിച്ചെടുക്കുന്നതിനായി ശാന്തതയോടെ വാശിപിടിക്കുക
ഉദാഹരണം :
ബ്രിട്ടിഷുകാരെ തന്റെ പക്ഷം മനസ്സിലാക്കിക്കൊടുക്കുന്നതിനായി സത്യാഗ്രഹം ആരംഭിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी सत्य या न्यायपूर्ण पक्ष की स्थापना के लिए शांतिपूर्वक हठ करने की क्रिया।
गाँधीजी अंग्रेजों से अपनी बात मनवाने के लिए सत्याग्रह शुरु कर देते थे।The form of nonviolent resistance initiated in India by Mahatma Gandhi in order to oppose British rule and to hasten political reforms.
satyagraha