അർത്ഥം : പ്രധിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് നല്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
വളരെയധികം ചിന്തിച്ച് ചെയ്യേണ്ട മൌലിക അവകാശമാണ് സമ്മതിദാനം.
പര്യായപദങ്ങൾ : വോട്ടവകാശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रतिनिधि के निर्वाचन के संबंध में मत देने की क्रिया या भाव।
मतदान एक ऐसा अधिकार है जिसका उपयोग बहुत ही सोच-समझकर करना चाहिए।