അർത്ഥം : മൃഗങ്ങളും അഭിനയിക്കാന്‍ അറിയാവുന്ന മനുഷ്യരും കൂടി കാണിക്കുന്ന വൈദഗ്ധ്യം അല്ലെങ്കില്‍ കളി.
ഉദാഹരണം :
അവന്‍ സര്ക്കസ് കാണുവാന്‍ പോയി.
പര്യായപദങ്ങൾ : സര്ക്കസ് കളി, സാഹസപ്രകടനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पशुओं और कलाबाजों आदि के द्वारा दिखाया जानेवाला कौशल या खेल।
वह सर्कस देखने गया है।അർത്ഥം : ജനങ്ങളെ മനോരഞ്ചിപ്പിക്കുന്നതിനു വേണ്ടി, കലാകാരന്മാരുടെ സമൂഹത്തിന്റെ കൂടെ മൃഗങ്ങളും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നത്.
ഉദാഹരണം :
ഈ സര്ക്കസില്‍ നാല് ആനകളും, പത്ത് കുതിരകളും ഒരു നീര്ക്കുതിരയും ഉണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(antiquity) an open-air stadium for chariot races and gladiatorial games.
circus